Questions from പൊതുവിജ്ഞാനം

8881. യുറാനസ്സിന്റെ പരിക്രമണകാലം?

84 വർഷങ്ങൾ

8882. പാർലമെന്റിനെ അഭിമുഖീകരിക്കാത്ത ഏക ഇന്ത്യൻ പ്രധാനമന്ത്രി?

ചരൺ സിങ്

8883. താപം [ Heat ] ഒരു ഊർജ്ജമാണെന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ?

ജെയിംസ് പ്രെസ്കോട്ട് ജൂൾ

8884. ഇന്ത്യയിലെ ആദ്യത്തെ എണ്ണക്കിണർ ?

അസമിലെ ദിഗ്ബോയി

8885. ഏറ്റവും ചെറിയ സമുദ്രം?

ആർട്ടിക് സമുദ്രം

8886. ശ്രീനാരായണ ഗുരുവും ടാഗോറും തമ്മിലുള്ള സംഭാഷണത്തിൽ ദ്വിഭാഷി ആരായിരുന്നു?

കുമാരനാശാൻ

8887. G- 20 നിലവിൽ വന്ന വർഷം?

1999

8888. അന്താരാഷ്ട്ര ഫുട്ബോള് മത്സരത്തിന്‍റെ സമയ ദൈര്ഘ്യം?

90 min

8889. ഏറ്റവും കൂടുതല്‍ ഗോതമ്പ് ഉല്പ്പാദിപ്പിക്കുന്ന രാജ്യം?

ചൈന

8890. പുറകോട്ട് പറക്കാൻ കഴിയുന്ന പക്ഷിയേത്?

ഹമ്മിംഗ് പക്ഷി

Visitor-3507

Register / Login