Questions from പൊതുവിജ്ഞാനം

8911. കേരളത്തിലെ നാലാമത്തെ നീളം കൂടിയ നദി?

ചാലിയാര്‍ (169 കി.മീ)

8912. ഉരഗങ്ങളില്ലാത്ത വൻകര?

അന്റാർട്ടിക്ക

8913. കേരളത്തിലെ ഏറ്റവും വലിയ കായൽ?

വേമ്പനാട്ടു കായൽ

8914. ചൊവ്വയുടെ ഉപഗ്രഹങ്ങൾ?

ഫോബോസ്;ഡീമോസ്

8915. കേരളത്തിലെ പ്രസിദ്ധ ചുമര്ചിത്രമായ ഗജേന്ദ്രമോക്ഷം കാണപ്പെടുന്നത്?

കൃഷ്ണപുരം കൊട്ടാരം ( കായംകുളം )

8916. കേരളത്തിൽ സമത്വ സമാജം സ്ഥാപിച്ചത്?

വൈകുണ്ഠ സ്വാമികൾ

8917. സൂര്യനിൽ പദാർത്ഥങ്ങൾ ഏതവസ്ഥയിലാണ് കാണപ്പെടുന്നത്?

പ്ലാസ്മ

8918. സസ്യവർഗ്ഗങ്ങളുടെ ഘടന സംബന്ധിച്ച പ0നം?

സൈനക്കോളജി

8919. കേരള നിയമസഭയിലെ ആദ്യത്തെ ആക്ടിംഗ്സ്പീക്കര്‍ ആര്?

എ നബീസത്ത് ബീവി

8920. അലക്കു കാരം - രാസനാമം?

സോഡിയം കാർബണേറ്റ്

Visitor-3869

Register / Login