Questions from പൊതുവിജ്ഞാനം

8991. വേൾഡ് കപ്പ് ക്രിക്കറ്റ് ഹൈയെസ്റ്റ് ആവറേജ് ഉള്ള ബാറ്റ്മാൻ?

VV Richrds

8992. ബ്രഹ്മാനന്ദ ശിവയോഗിയുടെ യഥാർത്ഥ പേര്?

കാരാട്ട് ഗോവിന്ദമേനോൻ

8993. ഭൂമധ്യരേഖയും ദക്ഷിണായരേഖയും കടന്നു പോകുന്ന ഏക രാജ്യം?

ബ്രസീൽ

8994. സൂര്യന്റെ ഭ്രമണകാലം?

ഏകദേശം 27 ദിവസങ്ങൾ

8995. ഏറ്റവും കടുപ്പമേറിയ ഭാഗം?

പല്ലിലെ ഇനാമല്‍ (Enamel)

8996. ഇടിമിന്നലിന്‍റെ നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

ഭൂട്ടാൻ

8997. സ്വിറ്റ്സർലാന്‍റ് ഓഫ് മിഡിൽ ഈസ്റ്റ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

ലെബനൻ

8998. ഏഷ്യാനാ എയർലൈൻസ് ഏത് രാജ്യത്തെ വിമാന സർവ്വീസാണ്?

സൗത്ത് കൊറിയ

8999. ശാന്തസമുദ്രത്തിലെ ഗാലപ്പഗോസ് ദ്വീപ് എത് രാജ്യത്തിന്‍റെ നിയന്ത്രണത്തിലാണ്?

ഇക്വഡോർ

9000. അന്തരീക്ഷത്തിലെ ഏറ്റവും ഉയരത്തിലുള്ള മണ്ഡലം?

എക്സോസ്ഫിയർ

Visitor-3602

Register / Login