Questions from പൊതുവിജ്ഞാനം

9031. ലക്ഷദ്വീപ് ഗ്രൂപ്പിൽപ്പെട്ട ദ്വീപുകളെ മിനിക്കോയി ദ്വീപുകളിൽ നിന്ന് വേർതിരിക്കുന്ന ചാനൽ?

9 ഡിഗ്രി ചാനൽ

9032. കേരള വാല്‍മീകി' എന്നറിയപ്പെടുന്നത് ആര്?

വള്ളത്തോള്‍

9033. പദാർത്ഥത്തിന്‍റെ അഞ്ചാമത്തെ അവസ്ഥ?

ബോസ് ഐൻസ്റ്റിൻ കണ്ടൻ സേറ്റ്

9034. പോണ്ടിച്ചേരിയുടെ സ്ഥാപകൻ?

ഫ്രാൻസീസ് മാർട്ടിൻ

9035. The chief excretory organs of human body is ?

The kidneys

9036. ഇലക്ട്രിക് ചാർജിന്‍റെ സാന്നിധ്യം അറിയാനുള്ള ഉപകരണം?

ഇലക്ട്രോ സ്കോപ്പ്

9037. IMF ന്‍റെ മാനേജിംങ്ങ് ഡയറക്ടർ പദവി വഹിച്ച ആദ്യ വനിത?

ക്രിസ്റ്റീനലെഗാർദെ - ഫ്രാൻസ്

9038. കേരളവൈക്കം ഹീറോ എന്നറിയപ്പെടുന്നത്?

ഇ.വി.രാമസ്വാമി നായ്ക്കർ

9039. തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ ആദ്യ പ്രസിഡന്‍റ്?

മന്നത്ത് പത്മനാഭൻ

9040. മധ്യകാല കേരളത്തിൽ ജൂതൻമാരുടെ നേതൃത്വത്തിലുണ്ടായിരുന്ന കച്ചവട സംഘം?

അഞ്ചു വണ്ണം

Visitor-3519

Register / Login