Questions from പൊതുവിജ്ഞാനം

9041. തത്വചിന്തകനായ ജീൻ പോൾ സാർത്രെ ജനിച്ച രാജ്യം?

ഫ്രാൻസ്

9042. ബ്രസിൽ കണ്ടത്തിയത്?

അൽവാറസ് കബ്രാൾ - 1500 ൽ

9043. പക്ഷികളുടെ രാജാവ് എന്നറിയപ്പെടുന്നത്?

കഴുകൻ

9044. ആയ് രാജവംശത്തെക്കുറിച്ച് പരാമർശമുള്ള തമിഴ് കൃതി?

പുറ നാനൂറ്

9045. ഉഭയജിവികളുടെ ശ്വസനാവയവം?

ത്വക്ക്

9046. ഇന്ത്യയിലാദ്യമായി ഇലക്ട്രോണിക് വോട്ടിങ്ങ് യന്ത്രം ഉപയോഗിച്ച് തെരഞ്ഞെടുപ്പ് നടന്നത്?

വടക്കൻ പറവൂർ 1982

9047. അലക്സാണ്ടർ ദി ഗ്രേറ്റ് ഈജിപ്ത് കീഴടക്കിയ വർഷം?

BC 332

9048. എസ്.കെ പൊറ്റക്കാടിനെ ജ്ഞാനപീഠത്തിന് അർഹനാക്കിയ കൃതി?

ഒരു ദേശത്തിന്‍റെ കഥ

9049. കേരളത്തിലെ റവന്യ ഡിവിഷനുകൾ?

21

9050. ഭാരത് നിര്‍മ്മാണ്‍ പദ്ധതി തുടങ്ങിയത്?

മന്‍മോഹന് സിംഗ് (2009 ല്‍ നിര്‍ത്തലാക്കി)

Visitor-3197

Register / Login