Questions from പൊതുവിജ്ഞാനം

9061. ഹമ്മിംഗ് പക്ഷികളുടെ നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

ട്രിനിഡാഡ്

9062. “വാനവരമ്പൻ" എന്നറിയപ്പെടുന്ന ചേര രാജാവ്?

ഉതിയൻ ചേരലാതൻ

9063. ഇറാഖിന്‍റെ തലസ്ഥാനം?

ബാഗ്ദാദ്

9064. ഏറ്റവും കൂടുതല്‍ വാഴപ്പഴം ഉല്പ്പാദിപ്പിക്കുന്ന രാജ്യം?

ഇന്ത്യ

9065. ‘ഗോസായി പറഞ്ഞ കഥ’ എന്ന കൃതിയുടെ രചയിതാവ്?

ലളിതാംബിക അന്തർജനം

9066. World’s Loneliest Island?

Tristan Da Cunha

9067. ഹോളിവുഡിന്‍റെ പിതാവ്?

ഹൊബാർട്ട് ജോൺ സ്റ്റോൺ വിറ്റ്ലി

9068. മലമ്പുഴ റോക്ക് ഗാർഡന്‍റെ ശില്പി?

നെക്ക് ചന്ദ്

9069. മൗറീഷ്യസിൽ കാണപ്പെട്ടിരുന്ന വംശനാശം സംഭവിച്ച പക്ഷി?

ഡോഡോ പക്ഷി

9070. കാസര്‍ഗോഡ് ജില്ലയിലെ U ആകൃതിയില്‍ ചുറ്റി ഒഴുകുന്ന നദി?

ചന്ദ്രഗിരിപ്പുഴ

Visitor-3335

Register / Login