Questions from പൊതുവിജ്ഞാനം

9081. ശ്രീനാരായണഗുരു ശ്രീലങ്ക സന്ദര്‍ശിച്ച വര്‍ഷങ്ങള്‍?

(B) 181

9082. ലോക സോഷ്യൽ ഫോറം നിലവിൽ വന്നത്?

2001ന്

9083. അറ്റ്ലാന്റിക് സമുദ്രത്തേയും പസഫിക് സമുദ്രത്തേയും ബന്ധിപ്പിക്കുന്ന കനാൽ?

പനാമ കനാൽ

9084. വിശ്വാസപ്രമേയം അവതരിപ്പിക്കുന്നത് പാർലമെൻറിന്‍റെ ഏത് സഭയിലാണ്?

ലോകസഭ

9085. ‘കാവ്യാദർശം’ എന്ന കൃതി രചിച്ചത്?

ദണ്ഡി

9086. കൃത്രിമ അഗ്നിപർവ്വതം ഉണ്ടാകാനുപയോഗിക്കുന്ന രാസവസ്തു?

അമോണിയം ഡൈക്രോമേറ്റ്

9087. ഋതുക്കളുടെ കവി എന്നറിയപ്പെട്ടത് ആരാണ്?

ചെറുശ്ശേരി

9088. ലോകത്തിലാദ്യമായി ചോളം കൃഷി ചെയ്തിരുന്ന ജനവിഭാഗം?

മായൻ

9089. എൻഡോസൾഫാൻ ദുരന്തത്തെക്കുറിച്ച് അന്വേഷിക്കാൻ കേന്ദ്ര സർക്കാർ നിയോഗിച്ച കമ്മിഷൻ?

സി.ഡി. മായി കമ്മിഷൻ

9090. ഏറ്റവും കൂടുതല്‍ പുകയില ഉല്പ്പാദിപ്പിക്കുന്ന ജില്ല?

കാസർകോഡ്

Visitor-3227

Register / Login