Login
Login Form
Remember me
Login
Login using Facebook
Login using Google
Toggle navigation
MENU
Home
Courses
Category
View All
General Knowledge
പൊതുവിജ്ഞാനം
ഗണിതം
മലയാളം
English
Mathematics
Mental ability
Mock Test
Current Affairs
Question Bank
Downloads
E-book
Infographics
Short Notes
General
Districts
Repeated Questions
Maths
Science
Contact Us
Questions from പൊതുവിജ്ഞാനം
Home
Category List
Questions
9101. ശനിയെയും അവയുടെ ഉപഗ്രഹങ്ങളെയും കുറിച്ച് പഠിക്കുവാനായി നാസയും ;യൂറോപ്യൻ സ്പേസ് ഏജൻസിയും സംയുക്തമായി വിക്ഷേപിച്ച പേടകം?
കാസ്സിനി ഹ്യൂജൻസ്
9102. ശരീര കലകളുടെ നിർമ്മാണത്തിനാവശ്യമായ പോഷക ഘടകം?
മാംസ്യം (Protein )
9103. താഴ്ന്ന താപനില അളക്കുന്നത്തിനുള്ള ഉപകരണം?
ക്രയോ മീറ്റർ
9104. 'താജ്മഹലിന്‍റെ നിറം മങ്ങുന്നതിന് കാരണം?
സൾഫർ ഡൈ ഓക്സൈഡ്
9105. ഉദയസൂര്യന്‍റെ നാട് എന്നറിയപ്പെടുന്ന രാജ്യം?
ജപ്പാൻ
9106. ലോകത്തിലെ ആദ്യത്തെ വനിതാ പ്രസിഡന്‍റ്?
മരിയ ഇസബെൽ പെറോൺ (അർജന്റീന - 2010 )
9107. ജപ്പാനിലെ പരമ്പരാഗത കാവ്യ രീതി?
ഹൈക്കു
9108. ഇറ്റലിയുടെ ദേശീയ മൃഗം?
ചെന്നായ്
9109. അന്താരാഷ്ടശിശുക്ഷേമസമിതിയുടെ (UNICEF) ആസ്ഥാനം?
ന്യൂയോർക്ക്
9110. ഡൽഹി സിംഹാസനത്തിൽ അവരോധിതയായ ആദ്യ വനിത?
റസിയാബീഗം
Displaying 9101-9110/15557
«
<
910
911
912
913
>
»
Home
Category List
Questions
Related Categories
കേരളാ നവോഥാനം
ശാസ്ത്രം
ഇന്ത്യ
ജീവശാസ്ത്രം
ഭൗതീക ശാസ്ത്രം
Visitor-3606
Register
/
Login
Home
Courses
Category
Mock Test
Current Affairs
Question Bank
Downloads
Short Notes
Contact Us