Questions from പൊതുവിജ്ഞാനം

9111. ഗോഡ്ഫാദർ എന്ന ഹോളിവുഡ് ചിത്രത്തിന്‍റെ സംവിധായകൻ?

ഫ്രാൻസീസ് ഫോർഡ് കപ്പോള

9112. കേരളത്തിലെ ഏക ദുര്യോധന ക്ഷേത്രം?

മലനാട് (കൊല്ലം)

9113. ജലത്തിന്‍റെ കാഠിന്യം മാറ്റാൻ ഉപയോഗിക്കുന്ന കാത്സ്യം സംയുക്തം?

കാത്സ്യം ഹൈഡ്രോക്സൈഡ്

9114. കാലാവസ്ഥാ ദിനം?

മാർച്ച് 23

9115. അരുവിപ്പുറം പ്രതിഷ്ഠ നടത്താനുള്ള കല്ല് എടുത്ത നദി?

നെയ്യാർ(1888 )

9116. സിന്ധു നദീതട കേന്ദ്രമായ ‘സുത് കാഗെൽഡോർ’ കണ്ടെത്തിയത്?

ഔറൽ സ്റ്റെയിൻ (1927)

9117. ഭൂഗുരുത്വാകർഷണ നിയമത്തിന്‍റെ ഉപജ്ഞാതാവ്?

ഐസക് ന്യൂട്ടൺ

9118. റിയാൻ എയർ ഏത് രാജ്യത്തെ വിമാന സർവ്വീസാണ്?

അയർലാന്‍ഡ്‌

9119. പ്രകൃതിയുടെ ടോണിക്ക് എന്നറിയപ്പെടുന്നത്?

ഏത്തപ്പഴം

9120. സ്വപോഷിയായ ബാക്ടീരിയ?

സൾഫർ ബാക്ടീരിയ

Visitor-3760

Register / Login