Questions from പൊതുവിജ്ഞാനം

9141. കേരളത്തിലെ ആദ്യ ആരോഗ്യ വകുപ്പ് മന്ത്രി?

ഡോ. എ. ആർ. മേനോൻ

9142. വടക്കേ അറ്റത്തുള്ള ലോകസഭാ മണ്ഡലം?

കാസർഗോഡ്

9143. ന്യൂക്ലിയർ ഫിസിക്സിന്‍റെ പിതാവ്?

ഏണസ്റ്റ് റൂഥർഫോർഡ്

9144. കേരളാ ഹൈക്കോടതിയുടെ ആസ്ഥാനം?

എർണാകുളം

9145. കേരളത്തിൽ യഹൂദരുടെ ആദ്യ സങ്കേതം?

കൊടുങ്ങല്ലൂർ

9146. ‘Nair woman’ is a famous painting of?

Raja Ravi Varma

9147. മലബാര്‍ കലാപം നടന്നത്?

1921

9148. കേരള സ്‌പിന്നേഴ്സ് ആസ്ഥാനം?

കോമലപുരം; ആലപ്പുഴ

9149. മെർലിയോൺ ശില്പം രൂപകല്പന ചെയ്തത് ആര്?

ജോൺ ആർബുത് നോട്ട്.

9150. രക്ത കോശങ്ങളുടെ എണ്ണം മനസിലാക്കാൻ ഉപയോഗിക്കുന്ന ഉപകരണം?

ഹീമോ സൈറ്റോ മീറ്റർ

Visitor-3463

Register / Login