Questions from പൊതുവിജ്ഞാനം

9151. കൃത്രിമ കല്ലുകളുണ്ടാക്കാൻ ഉപയോഗിക്കുന്ന മഗ്നീഷ്യം സംയുക്തം?

സോറൽസ് സിമന്റ്‌

9152. ജലജീവികളിൽ ഏറ്റവും ബുദ്ധിയുള്ളത്?

ഡോൾഫിൻ

9153. “ജാതിപ്പേര് അർത്ഥശൂന്യമാണ് അത് പേരിൽ നിന്നും നീക്കിയാലെ ഹൃദയം ശുദ്ധമാകൂ മനുഷ്യനെ സ്നേഹിക്കു എന്ന് പറഞ്ഞത്?

ആനന്ദ തീർത്ഥൻ

9154. 'അമ്മ അറിയാന്‍' എന്ന സിനിമ സംവിധാനം ചെയ്തത്?

ജോണ്‍ എബ്രഹാം

9155. ജലഗതാഗത നഗരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

വെനീസ്

9156. കത്താൻ സഹായിക്കുന്ന വാതകം?

ഓക്സിജൻ

9157. ദീർഘനാളത്തെഅന്തരീക്ഷമർദ്ദം സ്വയം രേഖപ്പെടുത്തുന്നതിനുള്ള ഉപകരണം?

ബാരോ ഗ്രാഫ്

9158. 'പച്ച ഗ്രഹം’ എന്നറിയപ്പെടുന്നത്?

യുറാനസ്

9159. ഗൾഫ് ഓഫ് ഏദൻ സ്ഥിതി ചെയ്യുന്ന സമുദ്രം?

ഇന്ത്യൻ മഹാസമുദ്രം

9160. മസ്തിഷ്ക്കത്തെ ബാഹ്യക്ഷതങ്ങളിൽ നിന്നും സംരക്ഷിക്കുന്ന ദ്രവം?

സെറിബ്രോസ്പൈനൽ ദ്രവം

Visitor-3410

Register / Login