Questions from പൊതുവിജ്ഞാനം

9211. ബാലിസ്റ്റിക് മിസൈൽ കണ്ടു പിടിച്ചത്?

വെർണർ വോൺ ബ്രൗൺ

9212. ഹ്രസ്വദൃഷ്ടി (മയോപ്പിയ or Short Sight) യിൽ വസ്തുവിന്റെ പ്രതിബിംബം പതിക്കുന്നത്?

റെറ്റിനയുടെ മുന്നിൽ

9213. കപ്പലിന്‍റെ ക്രുത്യസമയം കാണിക്കുന്നതിനുള്ള ഉപകരണം?

ക്രോണോ മീറ്റർ

9214. സബീനാ ഏത് രാജ്യത്തെ വിമാന സർവ്വീസാണ്?

ബെൽജിയം

9215. ആധുനിക കംപ്യൂട്ടർ ശാസ്ത്രത്തിന്‍റെ പിതാവായി അറിയപ്പെടുന്നത് ?

അലൻ ട്യൂറിങ്

9216. ഭൂമിയുടെ കാന്തികവലയം ഭൂമിയ്ക്ക് ചുറ്റും തീർക്കുന്ന സുരക്ഷാ കവചം ?

വാൻ അലറ്റ് ബെൽറ്റ്

9217. ഇന്ത്യയിലെ ആദ്യത്തെ തൊഴിലാളി നേതാവായി വിശേഷിപ്പിക്കപ്പെടുന്ന വ്യക്തി?

അയ്യങ്കാളി

9218. കൊച്ചി രാജവംശത്തിലെ ഏക വനിതാ ഭരണാധികാരി?

റാണി ഗംഗാധര ലക്ഷ്മി

9219. ‘നീലവെളിച്ചം’ എന്ന കൃതിയുടെ രചയിതാവ്?

വൈക്കം മുഹമ്മദ് ബഷീർ

9220. മലയാളത്തിലെ ആദ്യ ചരിത്രാഖ്യായിക?

മാര്‍ത്താണ്ടവര്‍മ്മ(1891-സി വി രാമന്‍പിള്ള

Visitor-3348

Register / Login