Questions from പൊതുവിജ്ഞാനം

9291. ഹാൻസെൻസ് രോഗം എന്നറിയപ്പെടുന്നത്?

കുഷ്ഠം

9292. ചിലിയുടെ ദേശീയ മൃഗം?

മാൻ

9293. ബിസ്മില്ലാ ഖാൻ ഏത് സംഗീതോപകരണ വിദഗ്‌ഥനാണ്?

ഷെഹനായി

9294. Rh ഘടകം ഉള്ള രക്തഗ്രൂപ്പ് അറിയപ്പെടുന്നത്?

പോസിറ്റീവ് ഗ്രൂപ്പ് (+ve group )

9295. ലോകത്തിലെ ഏറ്റവും വലിയ ബാങ്ക്?

ലോകബാങ്ക്; വാഷിങ്ടൺ

9296. കേന്ദ്ര സുഗന്ധവിള ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്ന ജില്ല?

കോഴിക്കോട്

9297. ഫോസിലുകളെ കുറിച്ചുള്ള ശാസ്ത്രീയ പഠനം?

പാലിയന്റോളജി Palentology

9298. സോപ്പു നിർമ്മാണത്തിൽ സോപ്പിനെ ഗ്ലിസറിനിൽ നിന്നും വേർതിരിക്കുന്ന പ്രക്രിയ?

സാൾട്ടിങ് ഔട്ട്‌

9299. മേഘങ്ങളെ ആദ്യമായി വർഗ്ഗീകരിച്ച ശാസ്ത്രജ്ഞൻ?

ലൂക്ക് ഹെ വാൾഡ്

9300. മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത നോവൽ?

ഇന്ദുലേഖ

Visitor-3998

Register / Login