Questions from പൊതുവിജ്ഞാനം

9331. മണ്ണെണ്ണയിലെ ഘടകങ്ങള്‍?

കാര്‍ബണ്‍; ഹൈഡ്രജന്‍

9332. മധ്യകാല കേരളത്തിൽ ജൂതൻമാരുടെ നേതൃത്വത്തിലുണ്ടായിരുന്ന കച്ചവട സംഘം?

അഞ്ചു വണ്ണം

9333. ആയുർവ്വേദത്തിന്‍റെ പിതാവ്?

ആത്രേയൻ

9334. മഹോദയപുരത്ത് നക്ഷത്ര ബംഗ്ലാവ് സ്ഥാപിച്ച സമയത്തെ കുലശേഖര രാജാവ്?

സ്ഥാണു രവിവർമ്മ

9335. ലോകത്തിലെ ഏറ്റവും ഉയരമുള്ള വെള്ളച്ചാട്ടം?

ഏയ്ഞ്ചൽ വെള്ളച്ചാട്ടം ( അപരനാമം: കെരെപ്പ കുപ്പായ് മേരു )- വെനിസ്വേല

9336. പട്ടാമ്പി നെല്ല് ഗവേഷണ കേന്ദ്രത്തിൽ നിന്നും വികസിപ്പിച്ചെടുത്ത നെൽവിത്തിനം?

അശ്വതി ; രോഹിണി ; അന്നപൂർണ്ണ; ത്രിവേണി

9337. ‘പ്രാചീന മലയാളം’ എന്ന കൃതി രചിച്ചത്?

ചട്ടമ്പിസ്വാമികള്‍

9338. കേരളത്തിൽ ബ്രിട്ടീഷുകാർക്കെതിരെ നടന്ന ആദ്യ സംഘടിത കലാപം?

ആറ്റിങ്ങൽ കലാപം (1721)

9339. ബോഗൻ വില്ല എന്ന സസ്യത്തിന്‍റെ ജന്മദേശം?

ബ്രസീൽ

9340. കുരുമുളകിന്‍റെ ജന്മദേശം?

ഇന്ത്യ

Visitor-3562

Register / Login