Questions from പൊതുവിജ്ഞാനം

9341. വിഷൂചിക എന്നറിയപ്പെടുന്ന രോഗം?

കോളറ

9342. ആറ്റത്തിന്‍റെ ന്യൂക്ലിയസ് കണ്ടുപിടിച്ചത്?

റഥർ ഫോർഡ്

9343. ഗംഗയുമായി ചേർന്ന് സുന്ദർബൻസ് ഡെൽറ്റയ്ക്ക് രൂപം നല്കുന്ന നദി?

ബ്രഹ്മപുത്ര

9344. അന്താരാഷ്ടശിശുക്ഷേമസമിതിയുടെ (UNICEF) ആസ്ഥാനം?

ന്യൂയോർക്ക്

9345. സലിം അലി പക്ഷിസങ്കേതം എന്നറിയപ്പെടുന്ന കേരളത്തിലെ പക്ഷി സങ്കേതം?

തട്ടേക്കാട് പക്ഷിസങ്കേതം

9346. ‘പഴനി ദൈവം’ എന്ന കൃതി രചിച്ചത്?

തൈക്കാട് അയ്യ

9347. തിരുവനന്തപുരം റേഡിയോ നിലയം ആള്‍ ഇന്ത്യ റേഡിയോ ഏറ്റെടുത്തത്?

1951

9348. നളചരിതം ആട്ടക്കഥ എഴുതിയതാര് ?

ഉണ്ണായി വാര്യര്‍

9349. 1947-ല്‍ സ്വതന്ത്ര തിരുവിതാംകൂര്‍ പ്രഖ്യാപനം നടത്തിയ ദിവാന്‍?

സി.പി. രാമസ്വാമി അയ്യര്‍

9350. ഏഷ്യയിലെ ഏറ്റവും വലിയ കറുവ തോട്ടമായ ബ്രൗൺസ് പ്ലാന്റേഷൻ സ്ഥിതി ചെയ്യുന്നത്?

അഞ്ചരക്കണ്ടി (കണ്ണൂർ)

Visitor-3155

Register / Login