Questions from പൊതുവിജ്ഞാനം

9381. ഗിൽബർട്ട് ദ്വീപിന്‍റെ പുതിയപേര്?

കിരിബാത്തി

9382. മാലദ്വീപിന്‍റെ തലസ്ഥാനം?

മാലി

9383. ശ്രീബാല ഭട്ടാരകൻ എന്ന് അറിയപ്പെട്ടത്?

ചട്ടമ്പിസ്വാമികള്‍

9384. ദേശീയ മനുഷ്യാവകാശ കമ്മിഷനിൽ അംഗമായ ആദ്യ മലയാളി വനിത?

ജസ്റ്റിസ് ഫാത്തിമാബീവി

9385. തിരുവനന്തപുരം ജില്ലയിലെ ഏക പക്ഷി സങ്കേതം?

അരിപ്പ

9386. ഏറ്റവും കൂടുതൽ ഉപഗ്രഹങ്ങളുള്ള ഗ്രഹം ?

വ്യാഴം(Jupiter)

9387. മൂലൂര്‍ സാമാരകം സ്ഥിതി ചെയ്യുന്നത്?

ഇലവുംതിട്ട

9388. 'നരിക്കുത്ത് എന്ന പ്രാചീന അനുഷ്ടാനം ഉണ്ടായിരുന്ന ജില്ല?

വയനാട്

9389. SNDP യുടെ ആദ്യ സെക്രട്ടറി?

കുമാരനാശാൻ

9390. ഇൻഫർമേഷൻ ടെക്നോളജിയുടെ പിതാവ്?

ക്ലോഡ് ഷാനൻ

Visitor-3445

Register / Login