Questions from പൊതുവിജ്ഞാനം

9391. നന്ദനാര്‍ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?

പി.സി ഗോപാലന്‍

9392. ഹേബര്‍പ്രക്രിയയിലൂടെ നിര്‍മ്മിക്കുന്നത് ?

അമോണിയ

9393. ആർ. ബി.ഐ ഗവർണറായ ശേഷം ഇന്ത്യൻ പ്രധാനമന്ത്രിയായ വ്യക്തി?

മൻമോഹൻ സിങ്

9394. ആമാശയത്തിലെ അമ്ലം (ആസിഡ്)?

ഹൈഡ്രോ ക്ലോറിക് ആസിഡ്

9395. ലോക ക്ഷീരദിനം?

ജൂൺ 1

9396. രക്തം ആഹാരമാക്കുന്ന ജീവികൾ അറിയപ്പെടുന്നത്?

സാംഗ്വിവോറസ്

9397. വ്യാഴത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന വാതകം ?

ഹൈഡ്രജൻ

9398. തൃശൂർ പട്ടണം സ്ഥാപിച്ച ഭരണാധികാരി?

ശക്തൻ തമ്പുരാൻ

9399. യു.എൻ. സിവിൽ പോലിസ് ഉപദേഷ്ടാവായി നിയമിതയായ ഇന്ത്യാക്കാരി?

കിരൺ ബേദി

9400. ‘നാരായണ ഗുരുസ്വാമി’ എന്ന ജീവചരിത്രം എഴുതിയത്?

എം.കെ സാനു

Visitor-3612

Register / Login