Questions from പൊതുവിജ്ഞാനം

9401. കേരള സാഹിത്യ ആക്കാഡമി കേരള ലളിതകലാ ആക്കാഡമി എന്നുവയുടെ ആസ്ഥാനം?

തൃശ്ശൂര്‍

9402. 'ഓർമയുടെ തീരങ്ങളിൽ' ആരുടെ ആത്മകഥയാണ്?

തകഴി ശിവശങ്കര പിളള

9403. പണ്ഡിറ്റ്‌ കറുപ്പന് വിദ്വാൻ ബഹുമതി നല്കിയത്?

കേരളവർമ വലിയകോയിത്തമ്പുരാൻ

9404. സൈലന്‍റ് വാലി സ്ഥിതി ചെയ്യുന്ന ജില്ല?

പാലക്കാട്

9405. ആദ്യമായി ക്ലോണിങ്ങിലൂടെ സൃഷ്ടിച്ച നായ?

സ്നപ്പി

9406. തൊലിയെക്കുറിച്ചുള്ള പഠനം?

ഡെൽമറ്റോളജി

9407. ക്വാണ്ടം സിദ്ധാന്തവുമായി ബന്ധപ്പെട്ട പേര് ഏത്

മാക്സ് പാങ്ക്

9408. പറക്കും മത്സ്യങ്ങളുടെ നാട് എന്നറിയപ്പെടുന്നത്?

ബാർബഡോസ്

9409. ആനക്കയം 1 ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

കശുവണ്ടി

9410. മുലപ്പാലിലടങ്ങിയിരിക്കുന്ന പഞ്ചസാര?

ലാക്ടോസ്

Visitor-3549

Register / Login