Questions from പൊതുവിജ്ഞാനം

9421. കേരളത്തിന്‍റെ ചരിത്ര മ്യൂസിയം?

ഇടപ്പള്ളി

9422. ടാഗോര്‍ ശിവഗിരിയിലെത്തി ഗുരുവിനെ സന്ദര്‍ശിച്ച വര്‍ഷം?

1922

9423. RR 21 ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

ഗോതമ്പ്

9424. ഫാമിലി പ്ലാനിങ്ങ് / ഫാമിംഗ് വർഷമായി ഐക്യരാഷ്ട്രസഭ ആചരിച്ചത്?

2014

9425. അന്താരാഷ്ട്ര തൊഴിൽ സംഘടനയുടെ (ILO) ആസ്ഥാനം?

ജനീവ

9426. ഏത് രാജ്യത്താണ് നേവ നദി ഒഴുകുന്നത്?

റഷ്യ

9427. തടാകങ്ങളുടെയും പർവ്വതങ്ങളുടെയും നാട്?

മാസിഡോണിയ

9428. ഇന്ത്യയിലെ ഇരുമ്പുരുക്ക് വ്യവസാ യത്തിന്‍റെ പിതാവായി ആദരിക്ക പ്പെടുന്ന വ്യക്തി ആര്?

ജംഷഡ്ജി ടാറ്റ

9429. കേരളത്തിൽ ഉപ്പ് സത്യാഗ്രഹത്തിന് വേദിയായ സ്ഥലം?

പയ്യന്നൂർ

9430. ജീവന്‍റെ നദി എന്നറിയപ്പടുന്നത്?

രക്തം

Visitor-3592

Register / Login