Questions from പൊതുവിജ്ഞാനം

9441. നിദ്രാ വേളയിൽ സെറിബ്രത്തിലേയ്ക്കുള്ള ആവേഗങ്ങളെ തടയുന്നത്?

തലാമസ്

9442. പസഫിക്കിന്‍റെ കവാടം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

പനാമാ കനാൽ

9443. സിംലാ കരാറിൽ ഒപ്പുവെച്ചത് ആരെല്ലാം?

ഇന്ദിരാഗാന്ധി; സുൾഫിക്കർ അലി ഭൂട്ടോ

9444. ആയ് രാജവംശം സ്ഥാപിച്ചത്?

ആയ് അന്തിരൻ (തലസ്ഥാനം : വിഴിഞ്ഞം)

9445. മികച്ച പച്ചക്കറി കർഷകന് നല്കുന്ന ബഹുമതി?

ഹരിത മിത്ര

9446. ‘വോൾഗയിൽ മഞ്ഞു പെയ്യുമ്പോൾ’ എന്ന കൃതിയുടെ രചയിതാവ്?

പുനത്തിൽ കുഞ്ഞബ്ദുള്ള

9447. പ്ലൂട്ടോയെ ചുറ്റുന്ന ഏറ്റവും വലിയ ഗോളം?

കെയ്റോൺ

9448. വൈറ്റ് പഗോഡ എന്നറിയപ്പെടുന്നത്?

ജഗനാഥ ക്ഷേത്രം പുരി

9449. തുരുമ്പ് രാസപരമായി എന്താണ്?

ഹൈഡ്രേറ്റഡ് അയണ്‍ ഓക്സൈഡ്

9450. തോറിയം കണ്ടു പിടിച്ചത്?

ബെർസെലിയസ്

Visitor-3378

Register / Login