Questions from പൊതുവിജ്ഞാനം

9451. നിറമില്ലാത്ത പ്ലാസ്റ്റിഡ്?

ലൂക്കോപ്ലാസ്റ്റ് (ശ്വേത കണം )

9452. കുതിരയിലെ ക്രോമസോം സംഖ്യ?

64

9453. D DT - രാസനാമം?

ഡൈക്ലോറോ ഡൈഫീനൈൽ ട്രൈക്ലോറോ ഈഥേൻ

9454. കേരളത്തിൽ നിയമസഭാ മണ്ഡലങ്ങൾ?

140

9455. പൂർവ്വ പാക്കിസ്ഥാന്‍റെ പുതിയപേര്?

ബംഗ്ലാദേശ്

9456. അക്ബറുടെ സൈന്യം മേവാറിലെ രജപുത്രന്മാരെ തോല്പിച്ചത് ഏതു യുദ്ധത്തിൽ?

1576-ലെ ഹാൽഡിഘട്ട് യുദ്ധം

9457. കോൺസ്റ്റാന്റിനോപ്പാളിലെ പ്രസിദ്ധമായ സെന്‍റ്. സോഫിയ ദേവാലയം നിർമ്മിച്ചത്?

ജസ്റ്റീനിയൻ ചക്രവർത്തി

9458. ‘ഭാരത കേസരി’ എന്നറിയപ്പെടുന്നത്?

മന്നത്ത് പത്മനാഭൻ

9459. സൂര്യനും ഭൂമിയും തമ്മിൽ അകലം ഏറ്റവും കുറഞ്ഞ ദിവസം ( Perihelion)?

ജനുവരി 3

9460. സസ്യകോശഭിത്തി ഏത് വസ്തുകൊണ്ട് നിർമ്മിതമാണ്?

സെല്ലുലോസ്

Visitor-3017

Register / Login