Questions from പൊതുവിജ്ഞാനം

9491. വസ്തുവിന്റെ ഭാരവും വേഗതയും കൂടുന്നതിനു സരിച്ച് ഗതികോർജ്ജം (Kinetic Energy)?

കൂടുന്നു

9492. മൂന്നാം ലോകരാജ്യങ്ങളുടെ കൂട്ടായ്മയായി നിലവിൽ വന്ന സംഘടന?

G - 77 ( വർഷം: 1964; അംഗസംഖ്യ : 134)

9493. മനുഷ്യ ശരീരത്തിന്‍റെ അരിപ്പ എന്നറിയപ്പെടുന്ന അവയവം?

വ്യക്കകൾ

9494. സൂയസ് കനാൽ കടന്നു പോകുന്ന രാജ്യം?

ഈജിപ്ത്

9495. ഇരുണ്ട ഭൂഖണ്ഡം എന്ന് അറിയപ്പെടുന്നത്?

ആഫ്രിക്ക

9496. മലബാർ മേഖലയിൽ ബ്രിട്ടീഷുകാർ നടപ്പിലാക്കിയ നികുതി പരിഷ്കാരങ്ങളും ചൂഷണത്തിനുമെതിരെ കോട്ടയം കേരളവർമ്മ പഴശ്ശിരാജയുടെ നേത്രുത്വത്തിൽ നടന്ന പോരാട്ടമാണ്?

പഴശ്ശി കലാപങ്ങൾ.

9497. രാഷ്ട്രപതിയുടെയും ഉപരാഷ്ട്രപതിയുടെയും അഭാവത്തിൽ രാഷ്ട്രപതിയുടെ ചുമതലകൾ നടപ്പാക്കുന്ന ഉദ്യോഗസ്ഥൻ ആര് ?

സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

9498. ഏറ്റവും ചെറിയ റിപ്പബ്ലിക്ക്?

പെറു

9499. ഏറ്റവും വലിയ ക്ഷുദ്രഗ്രഹം?

സെറസ്

9500. കേരളത്തിലെ ഏറ്റവും വലിയ റയില്‍വേ സ്റ്റേഷന്‍?

ഷൊര്‍ണ്ണൂര്‍

Visitor-3326

Register / Login