Questions from പൊതുവിജ്ഞാനം

9501. മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ധി?

കരൾ

9502. ആയോധനകലകളുടെ മാതാവ്?

കളരിപ്പയറ്റ്

9503. കരയിൽ ജീവിക്കുന്ന ഏറ്റവും വലിയ ജീവി?

ആന

9504. കേളു ചരൺ മഹാപാത്ര പ്രസിദ്ധനായത്‌?

ഒഡീസി നൃത്തം

9505. വസ്ത്രങ്ങളുടെ വെളുപ്പ് നിറത്തിന് പകിട്ട് കൂട്ടാനുള്ള നീലം ആയി ഉപയോഗിക്കുന്ന പദാര്‍ത്ഥം?

ലാപ്പിസ് ലസൂലി

9506. വ്യത്യസ്ത മാധ്യമത്തിലൂടെ പ്രകാശം സഞ്ചരിക്കുന്നത് വ്യത്യസ്ത അളവിലായിരിക്കുമെന്ന് കണ്ടു പിടിച്ചത്?

ലിയോൺ ഫുക്കാൾട്ട്

9507. അച്ചുത ദേവരായരുടെ കാലത്ത് വിജയനഗരം സന്ദർശിച്ച പോർച്ചുഗീസുകാരനായ കുതിര വ്യാപാരി?

ഫെർനാവോ ന്യൂനിസ്

9508. ആസ്ട്രേലിയയിലെ ഏറ്റവും നീളം കൂടിയ നദി?

മുറൈഡാർലിംഗ്

9509. 'ഭഗവാൻ കാറൽ മാർക്സസ്' പ്രസംഗം ഏ ത് നേതാവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

സി.കേശവൻ

9510. ഇന്ത്യയിൽ സ്പീഡ് പോസ്റ്റ് ആരംഭിച്ച വർഷം?

1986

Visitor-3804

Register / Login