Questions from പൊതുവിജ്ഞാനം

9511. ആദ്യത്തെ റേഡിയോ നിലയം സ്ഥാപിതമായ നഗരം?

തിരുവനന്തപുരം (1943)

9512. ഓയിൽ ഓഫ് വിൻറർഗ്രീൻ എന്നറിയപ്പെടുന്നത്?

മീഥൈൽ സാലിസിലേറ്റ്

9513. മലയാളത്തിലെ ആദ്യ വിദ്യാഭ്യാസ മാസിക?

ഉപധ്യായന്‍

9514. എൽ സാൽവദോർ പ്രസിഡന്‍റ്ന്‍റെ ഔദ്യോഗിക വസതി?

കാസാ പ്രസിഡൻഷ്യൽ

9515. ഏതു രാജവംശത്തിന്‍റെ ഭരണമാണ് ച ന്ദ്രഗുപ്ത മൗര്യൻ അവസാനിപ്പിച്ചത് ?

നന്ദവംശം

9516. ഇന്ത്യൻ നികുതി സംവിധാനത്തി ന്‍റെ നട്ടെല്ല് എന്നറിയപ്പെടുന്നതെന്ത് ?

വില്പന നികുതി

9517. ബ്ലാക്ക് ഹോളിനെക്കുറിച്ച് ഏറ്റവും ആധുനികമായി പഠനം നടത്തി കൊണ്ടിരിക്കുന്ന വ്യക്തി?

ഫൻ ഹോക്കിങ്സ്

9518. ‘ഉജ്ജയിനി’ എന്ന കൃതിയുടെ രചയിതാവ്?

ഒ.എൻ.വി കുറുപ്പ്

9519. “ഗുരുദേവ കർണ്ണാമൃതം”രചിച്ചത്?

കിളിമാനൂർ കേശവൻ

9520. ആരൊക്കെ തമ്മിലായിരുന്ന കർണാട്ടികയുദ്ധങ്ങൾ?

ഇംഗ്ലീഷുകാരും ഫ്രഞ്ചുകാരും തമ്മിൽ

Visitor-3272

Register / Login