Questions from പൊതുവിജ്ഞാനം

9521. ഏലത്തിന്‍റെ ഉത്പാദനത്തിൽ ഇന്ത്യയിൽ ഒന്നാംസ്ഥാനത്ത് നിൽക്കുന്ന സംസ്ഥാനം?

കേരളം

9522. ശതവത്സരയുദ്ധം (Hundred years War ) നടന്ന കാലഘട്ടം?

1337- 1453 AD (ഇംഗ്ലണ്ടും ഫ്രാൻസും തമ്മിൽ )

9523. പൂർണ്ണമായും ദക്ഷിണാഫ്രിക്കയ്ക്കുള്ളിലായി സ്ഥിതി ചെയ്യുന്ന രാജ്യം?

ലെസോത്തൊ

9524. വൈറ്റ് ടാർ എന്നറിയപ്പെടുന്നത്?

നാഫ്ത്തലിൻ

9525. ഏഷ്യയിലെ ആദ്യ വിന്‍ഡ് ഫാം സ്ഥാപിച്ചത് എവിടെ?

ഗുജറാത്ത്

9526. ഹരിതകത്തിൽ അടങ്ങിയിരിക്കുന്ന ലോഹം?

മഗ്നീഷ്യം

9527. പോര്‍ച്ചുഗീസ് നാവികനായ വാസ്ഗോഡഗാമ കപ്പലിറങ്ങിയത്?

കാപ്പാട് (കോഴിക്കോട്)

9528. ചൈനീസ് ഉപ്പ് എന്നറിയപ്പെടുന്നതെന്ത്?

അജിനാമോട്ടോ

9529. കേരളത്തിലെ ആദ്യ ക്രിസ്ത്യൻ പള്ളി?

കൊടുങ്ങല്ലൂർ

9530. പാരി ക്യുറ്റിൻഅഗ്നിപർവ്വതം സ്ഥിതിചെയ്യുന്നത്?

മെക്സിക്കോ

Visitor-3401

Register / Login