Questions from പൊതുവിജ്ഞാനം

9531. ഭാർഗ്ഗവീ നിലയം’ എന്ന കൃതിയുടെ രചയിതാവ്?

വൈക്കം മുഹമ്മദ് ബഷീർ

9532. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് തറക്കല്ലിട്ടത്?

2015 ഡിസംബർ 5

9533. കേരളത്തിലെ ആദ്യ പുകയില വിമുക്ത ജില്ല?

കോട്ടയം

9534. പാമ്പാടും ചോലയെ ദേശീയോദ്യാനമായി പ്രഖ്യാപിച്ച വര്‍ഷം?

2003

9535. ബള്‍ബില്‍ നിറയ്കുന്ന വാതകം?

ആര്‍ഗണ്‍

9536. മേസർ (MASER) ന്റെ പൂർണ്ണരൂപം?

മൈക്രോവേവ് ആംപ്ലിഫിക്കേഷൻ ബൈ സ്റ്റിമുലേറ്റഡ് എമിഷൻ ഓഫ് റേഡിയേഷൻ

9537. കുമരകം വിനോദ സഞ്ചാര കേന്ദ്രം സ്ഥിതി ചെയ്യുന്നത്?

വേമ്പനാട്ട് കായലില്‍

9538. ജവഹർലാൽ നെഹ്രു അന്തരിച്ചത്?

1964 മെയ് 27

9539. കത്തിഡ്രൽ നഗരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

ഭൂവനേശ്വർ

9540. തകഴിയുടെ അന്ത്യവിശ്രമ സ്ഥലം?

ശങ്കരമംഗലം

Visitor-3460

Register / Login