Questions from പൊതുവിജ്ഞാനം

9551. തൊലിയെക്കുറിച്ചുള്ള പഠനം?

ഡെൽമറ്റോളജി

9552. ‘അച്ഛനും മകളും’ എന്ന കൃതിയുടെ രചയിതാവ്?

വള്ളത്തോൾ

9553. ആഫ്രിക്കയിലെ ഏറ്റവും പഴയ റിപ്പബ്ലിക്?

ലൈബീരിയ

9554. മുഖ്യമന്ത്രി ആയ ശേഷം ഗവര്‍ണറായ ഏക വ്യക്തി?

പട്ടംതാണുപിള്ള

9555. മനുഷ്യശരീരത്തില്‍ എത്ര പേശികളുണ്ട്?

ഏകദേശം 660

9556. ഇന്ന് മൗലിക അവകാശം അല്ലാത്തത് ഏതാണ് ?

സ്വത്തിനുള്ള അവകാശം

9557. ഫ്രഞ്ച് വിപ്ലവത്തിന് ഉത്തേജകം നല്കിയ ചിന്തകൻ മാർ?

റൂസ്ലോ; വോൾട്ടയർ; മോണ്ടസ്ക്യൂ

9558. കേരളത്തിലെ ഏറ്റവും ചെറിയ നദി?

മഞ്ചേശ്വരം പുഴ (ജില്ല: കാസർകോട്; നീളം: 16 കി.മീ; പതിക്കുന്നത്: ഉപ്പള കായല്‍; ഉത്ഭവിക്കുന്നത് : ബാലെപ

9559. കേരളത്തിൽ ഏറ്റവും കുറച്ചു കടൽത്തീരമുള്ള ജില്ല?

കൊല്ലം

9560. ഏറ്റവും കൂടുതല്‍ തേയില ഗ്രാമ്പു എന്നിവ ഉല്പാദിപ്പിക്കുന്ന ജില്ല?

ഇടുക്കി

Visitor-3354

Register / Login