Questions from പൊതുവിജ്ഞാനം

951. ചലിക്കുന്ന ശില്പം എന്നറിയപ്പെടുന്ന ഡാൻസ് രൂപം?

ഒഡീസി

952. ഇ.വി.രാമസ്വാമി നായ്ക്കരുടെ സ്മാരകം സ്ഥിതി കേരളത്തിലെ ചെയ്യുന്ന സ്ഥലം?

വൈക്കം

953. ലോക സുന്ദരി മത്സരത്തിന് വേദിയായ ഇന്ത്യൻ നഗരം?

ബാംഗ്ളൂർ

954. ‘കാഞ്ചനസീത’ എന്ന നാടകം രചിച്ചത്?

ശ്രീകണ്ഠൻ നായർ

955. 1 കിലോമീറ്റർ എത്ര മീറ്ററാണ്?

1000 മീറ്റർ

956. ‘നേഷൻ’ പത്രത്തിന്‍റെ സ്ഥാപകന്‍?

ഗോഖലെ

957. ഇന്ത്യന്‍ കറന്‍സി നോട്ടുകള്‍ അച്ചടിക്കുന്നത് എവിടെ?

നാസിക്

958. ഗിനിയയുടെ നാണയം?

ഗിനിയൽ (ഫാങ്ക്

959. ഏറ്റവും സാന്ദ്രത കുറഞ്ഞ ലോഹം?

ലിഥിയം

960. മന്നത്ത്പത്മനാഭനും ആര്‍.ശങ്കറും ചേര്‍ന്ന് രൂപീകരിച്ച സംഘടന?

ഹിന്ദു മഹാമണ്ഡലം.

Visitor-3870

Register / Login