Questions from പൊതുവിജ്ഞാനം

961. ഏറ്റവും വലിയ ശ്വേത രക്താണു (WBC)?

മോണോ സൈറ്റ്

962. കൊച്ചി തുറമുഖത്തിന്‍റെ നിര്‍മ്മാണത്തിനു സഹകരിച്ച രാജ്യം?

ജപ്പാന്‍

963. ഷാനാമ രചിച്ചത്?

ഫിർദൗസി

964. മനുഷ്യ ശരീരത്തിന്‍റെ സാധാരണ ഊഷ്മാവ്?

36.9‌° C [ 98.4° F / 310 K ]

965. ഗിനിയയുടെ തലസ്ഥാനം?

കൊനാക്രി

966. മലയാള സിനിമയിലെ ആദ്യ നായിക?

പി കെ റോസി

967. മധ്യഭാഗം കട്ടികൂടിയതും വശങ്ങൾ ഇടുങ്ങിയതുമായ ലെൻസ്?

കോൺവെക്സ് ലെൻസ് (ഉത്തല ലെൻസ്)

968. കേരളത്തില്‍ പുകയില കൃഷി നടത്തുന്ന ഏക ജില്ല?

കാസര്‍ഗോ‍‍ഡ്

969. കേരളത്തിന്‍റെ ചിറാപുഞ്ചി?

ലക്കിടി

970. തുണി വ്യവസായവുമായി ബന്ധപ്പെട്ട Flying shuttle കണ്ടെത്തിയത്?

ജോൺ കെയ് - 1767

Visitor-3494

Register / Login