Questions from പൊതുവിജ്ഞാനം

951. കേരളത്തിലെ ആദ്യത്തെ ഗ്രന്ഥശാല?

തിരുവനന്തപുരം പബ്ലിക് ലൈബ്രറി

952. ഗണിത ശാത്രത്തിന്‍റെ പിതാവ്?

പൈതഗോറസ്

953. കൂത്തിനും കൂടിയാട്ടത്തിനും ഉപയോഗിക്കുന്ന സംഗീതോപകരണം?

മിഴാവ്

954. ‘നേഷൻ’ പത്രത്തിന്‍റെ സ്ഥാപകന്‍?

ഗോഖലെ

955. ഒരു തൻമാത്രയിലെ വിവിധ ആറ്റങ്ങളുടെ ആകെ ആറ്റോമിക് മാസ്?

മോളിക്യുലാർ മാസ്

956. അല്ലാമാ ഇക്ബാൽ വിമാനത്താവളം?

ലാഹോർ

957. ആറ്റം കണ്ടുപിടിച്ചത്?

ജോൺ ഡാൾട്ടൻ

958. ‘കോവിലൻ’ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?

വി.വി അയ്യപ്പൻ

959. ഏറ്റവും കൂടുതല്‍ സ്വര്‍ണ്ണം ഉത്പാതിപ്പിക്കുന്ന രാജ്യം?

ചൈന

960. കേരളത്തില്‍ കിഴക്കോട്ടൊഴുകുന്ന നദികള്‍?

പാമ്പാര്‍;കബനി;ഭവാനി

Visitor-3051

Register / Login