Questions from പൊതുവിജ്ഞാനം

941. Email Spoofing?

ഉറവിടം മറ്റൊന്നാണെന്ന് തെറ്റിധരിപിച്ച്; ഇമെയിൽ അയയ്ക്കുന്നത്.

942. ദേശീയ പതാക രൂപ കൽപന ചെയ്തത്?

Pingali vengayya

943. കുറ്റകൃത്യങ്ങളുടെ തലസ്ഥാനം ആറിവിന്‍റെ നഗരം?

മുംബൈ

944. കോഴിമുട്ട വിരിയാൻ വേണ്ട സമയം?

21 ദിവസം

945. ഭൂവല്ക്കത്തിൽ ഏറ്റവും കൂടുതലായുള്ള ലോഹം?

അലുമിനിയം

946. പോഷകമൂല്യമുള്ള ലായനിയിൽ സസ്യങ്ങളെ വളർത്തുന്ന പ്രക്രിയ?

ഹൈഡ്രോപോണിക്സ്

947. ആവാസെ പഞ്ചാബ് രാഷ്ട്രീയ പാർട്ടിയുടെ സ്ഥാപകൻ?

നവജോത് സിംഗ് സിദ്ധു

948. ചട്ടമ്പിസ്വാമികള്‍ സമാധിയായത്?

1924 മെയ് 5

949. നാരങ്ങയിലെ ആസിഡ്?

സിട്രിക് ആസിഡ്

950. നല്ലളം താപനിലയം സ്ഥിതി ചെയ്യുന്ന ജില്ലാ?

കോഴിക്കോട്

Visitor-3703

Register / Login