Questions from പൊതുവിജ്ഞാനം

931. ആപ്രിക്കോട്ടിന്‍റെ ഗന്ധമുള്ള എസ്റ്റർ?

അമൈൽ ബ്യൂട്ടറേറ്റ്

932. ഒപെക്കിന്‍റെ (OPEC) ആസ്ഥാനം?

വിയന്ന

933. ദിഗംബരൻമാർ; ശ്വേതാംബരൻമാർ എന്നിവ ഏതു മതത്തിലെ രണ്ടു വിഭാഗങ്ങളാണ്?

ജൈനമതത്തിലെ

934. തേനീച്ച - ശാസത്രിയ നാമം?

എപ്പിസ് ഇൻഡിക്ക

935. ഹാരി പോർട്ടർ സീരീസിന്‍റെ സൃഷ്ടാവ്?

ജെ.കെ. റൗളിംഗ്

936. ആഫ്രിക്ക ഫണ്ടിന്‍റെ ആദ്യ ചെയർമാൻ?

രാജീവ് ഗാന്ധി

937. ആന്‍ഡമാനിലെ ഒരു നിര്‍ജ്ജീവ അഗ്നിപര്‍വ്വതം?

നാര്‍ക്കോണ്ടം.

938. ദക്ഷിണാഫ്രിക്കയിൽ നിലനിന്നിരുന്ന വർണ്ണ വിവേചനം അറിയപ്പെടുന്നത്?

അപ്പാർത്തീഡ്

939. മനുഷ്യശരീരത്തിലെ ആകെ അസ്ഥികള്‍?

206

940. ‘നാലു പെണ്ണുങ്ങൾ’ എന്ന കൃതിയുടെ രചയിതാവ്?

തകഴി

Visitor-3624

Register / Login