Questions from പൊതുവിജ്ഞാനം

921. ‘അമർ സിങ്’ ഏത് കൃതിയിലെ കഥാപാത്രമാണ്?

മഞ്ഞ്

922. ഗണേഷ് ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

മാതളം

923. ജർമ്മനിയുടെ ആദ്യത്തെ വനിതാ ചാൻസിലർ?

അഞ്ജെലോ മെർക്കൽ

924. ‘കപിലൻ’ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?

കെ.പത്മനാഭൻ നായർ

925. രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ട ആദ്യത്തെ സിനിമാ നടി ?

നർഗീസ് ദത്ത്

926. ‘സ്വപ്ന വാസവദത്ത’ എന്ന കൃതി രചിച്ചത്?

ഭാസൻ

927. കേരളത്തിലെ ഏറ്റവും വലിയ കായൽ?

വേമ്പനാട്ട് കായൽ (205 KM2)

928. ജയപ്രകാശ് നാരായണന് മഗ്സസെ അവാർഡ് ലഭിച്ചത്?

1965

929. അസ്ഥിരത സിദ്ധാന്തത്തിന്‍റെ ഉപജ്ഞാതാവ്?

ഡീബ്രോളി

930. അജ്മീരിൽ അർഹായി ദിൻകാ ജോൻപുര പണികഴിപ്പിച്ചത്?

കുത്തബ്ദ്ദീൻ ഐബക്ക്

Visitor-3601

Register / Login