Questions from പൊതുവിജ്ഞാനം

971. ഉത്കലം എന്നത് ഏതു പ്രദേശത്തിന്‍റെ പ്രാചീനനാമമാണ്?

ഒറീസ

972. കയ്യൂർ സമരം നടന്ന വര്‍ഷം?

1941

973. നീല ഗ്രഹം എന്നറിയപ്പെടുന്നത് ?

ഭൂമി

974. രണ്ട് വേലിയേറ്റങ്ങൾക്കിടയിലുള്ള സമയ വ്യത്യാസം?

12 മണിക്കൂർ 25 മിനിറ്റ്

975. പക്ഷികളെ ക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

ഓർണിത്തോളജി

976. തിരുവിതാംകൂറിൽ അമേരിക്കൻ മോഡൽ ഭരണം നടപ്പിലാക്കിയത്?

സി.പി.രാമസ്വാമി അയ്യർ

977. കൂടുണ്ടാക്കുന്ന ഷഡ്പദം?

കാഡിസ്

978. മഹാഭാരത യുദ്ധം എത്ര ദിവസം നീണ്ടു നിന്നു?

18

979. നാടവിരയുടെ വിസർജ്ജനാവയവം?

ഫ്ളെയിം സെൽ

980. വില്ലി വില്ലീസ് എന്ന ഉഷ്ണമേഖലാ ചക്രവാതം നാശനഷ്ടം വരുത്തുന്ന രാജ്യം?

ആസ്ട്രേലിയ

Visitor-3098

Register / Login