Questions from പൊതുവിജ്ഞാനം

9621. ഇന്ത്യന്‍ പാര്‍ലമെന്‍റിന്‍റെ ആദ്യ പ്രതിപക്ഷ നേതാവ്?

എ.കെ.ഗോപാലന്‍

9622. ഇന്ത്യയിലെ ആദ്യ മെഡിക്കൽ കോളേജിന്‍റെ സ്ഥാപകൻ?

വില്യംബെന്റിക്ക്

9623. കേരളത്തിലെ ഏറ്റവും ചെറിയ ജില്ല?

ആലപ്പുഴ

9624. The Terror എന്നറിയപ്പെട്ടിരുന്ന റഷ്യൻ ഭരണാധികാരി?

ഇവാൻ നാലാമൻ

9625. കേരള കയര്‍ വികസന കോര്‍പ്പറേഷന്‍?

ആലപ്പുഴ

9626. പ്രാചീന ഭാരതത്തിലെ പ്രശസ്ത വിദ്യാഭ്യസകേന്ദ്രമായ തക്ഷശില നിലനിന്നിരുന്ന രാജ്യം?

പാക്കിസ്ഥാൻ

9627. വ്യാപാരത്തിനായി ഇന്ത്യയിലെത്തിയ ആദ്യ ഇംഗ്ലീഷുകാരൻ?

ക്യാപ്റ്റൻ കീലിംഗ്

9628. ഞാനാണ് വിപ്ലവം എന്ന് പ്രഖ്യാപിച്ച ഫ്രഞ്ച് ചക്രവർത്തി?

നെപ്പോളിയൻ ബോണപ്പാട്ട്

9629. തിരുവനന്തപുരത്ത് സംസ്കൃത കോളേജ്; ആയുർവേദ കോളേജ്; പുരാവസ്തു വകുപ്പ് എന്നിവ ആരംഭിച്ച രാജാവ്?

ശ്രീമൂലം തിരുനാൾ

9630. മനുഷ്യാവകാശ വർഷമായി ഐക്യരാഷ്ട്രസഭ ആചരിച്ചത്?

1968

Visitor-3770

Register / Login