Questions from പൊതുവിജ്ഞാനം

9641. ആറ്റത്തിന്‍റെ കേന്ദ്രം?

ന്യൂക്ലിയസ്

9642. റോമൻ സമാധാനം (പാക്സ് റൊമാന ) നിലവിൽ വന്നത്‌ ആരുടെ ഭരണകാലത്താണ്?

ഒക്ടോറിയൻ സീസർ

9643. കേരളത്തിലെ ആദ്യത്തെ അബ്കാരി കോടതി?

കൊട്ടാരക്കര

9644. പ്രസിദ്ധമായ റോം മാർച്ച് സംഘടിപ്പിച്ചത്?

മുസോളിനി

9645. ഹരിതകത്തില്‍ അടങ്ങിയിരിക്കുന്ന ലോഹം ?

മെഗ്നീഷ്യം

9646. തിരുവിതാംകൂർ രാജവംശത്തിന്‍റെ സ്ഥാപകൻ?

അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ

9647. ‘മൂക്കുത്തി സമരം’ നടത്തിയത്?

ആറാട്ടുപുഴ വേലായുധ പണിക്കർ

9648. റബ്ബർ റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത്?

കോട്ടയം

9649. അലക്സാണ്ടർ ഇന്ത്യയെ ആക്രമിച്ച വർഷമേത്?

ബി.സി. 326

9650. പത്ര സ്വാതന്ത്ര്യത്തെ കുറിച്ച് പരാമർശിക്കുന്ന ഭരണഘടനയിലെ ആർട്ടിക്കിൾ?

ആർട്ടിക്കിൾ 19

Visitor-3107

Register / Login