Questions from പൊതുവിജ്ഞാനം

9701. ബെൻസിൻ വാതകം കണ്ടുപിടിച്ചത്?

മൈക്കൽ ഫാരഡെ

9702. ഒന്നാം കറുപ്പ് യുദ്ധ (1856- 60 ) ത്തിന് കാരണം?

കാന്റൺ കറുപ്പ് പാർട്ടി

9703. സീബം ഉത്പാദിപ്പിക്കുന്ന ഗ്രന്ഥികൾ?

സെബേഷ്യസ് ഗ്രന്ഥികൾ

9704. നാഡീ മിടിപ്പ് അറിയാനായി തൊട്ടു നോക്കുന്ന രക്തക്കുഴൽ?

ധമനി

9705. ഡി.എൻ.എ ടെസ്റ്റ്ഏത് രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു?

പിതൃത്വ പരിശോധന

9706. ഏറ്റവും വലിയ ശുദ്ധജല മത്സ്യം?

ജയന്‍റ് ക്യാറ്റ് ഫിഷ്

9707. തുർക്കിയെ യൂറോപ്യന്‍റെ രോഗി എന്ന് വിശേഷിപ്പിച്ച റഷ്യൻ ചക്രവർത്തി?

സാർ നിക്കോളാസ് I

9708. മികച്ച കർഷകന് നല്കുന്ന ബഹുമതി?

കർഷകോത്തമ

9709. ‘പാതിരാപ്പൂക്കൾ’ എന്ന കൃതിയുടെ രചയിതാവ്?

സുഗതകുമാരി

9710. ജൂനിയൻ അമേരിക്ക എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

കാനഡ

Visitor-3461

Register / Login