Questions from പൊതുവിജ്ഞാനം

9711. രക്തം കട്ടപിടിക്കുന്നത് തടയുന്ന ഹെപ്പാരിൻ എന്ന രാസവസ്തു ഉൽപ്പാദിപ്പിക്കുന്ന ശ്വേതരക്താണു?

ബേസോഫിൽ

9712. ഒഹാറെ വിമാനത്താവളം?

ചിക്കാഗോ

9713. ദക്ഷിണ കുംഭമേള എന്നറിയപ്പെടുന്നത്?

ശബരിമല മകരവിളക്ക്

9714. ദക്ഷിണാഫ്രിക്കയിൽ നിലനിന്നിരുന്ന വർണ്ണ വിവേചനം അറിയപ്പെടുന്നത്?

അപ്പാർത്തീഡ്

9715. സിസ്റ്റര്‍ മേരീ ബനീജ്ഞ?

മേരീജോണ്‍ തോട്ടം

9716. മലയാളിയായ ആദ്യ രാജ്യസഭാ ഉപാദ്യക്ഷന്‍?

എം.എം ജേക്കബ്

9717. മനശാസത്ര അപഗ്രഥനത്തിന്‍റെ പിതാവ്?

സിഗ്മണ്ട് ഫ്രോയിഡ്

9718. ഇലക്ട്രോൺ കണ്ടുപിടിച്ചത്?

ജെ ജെ തോംസൺ

9719. മാട്ടുപ്പെട്ടി ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്നത്?

പെരിയാര്‍ നദി (ഇടുക്കി)

9720. ലോകത്തിലെ ഏറ്റവും പഴക്കംചെന്ന കളി?

പോളോ

Visitor-3212

Register / Login