Questions from പൊതുവിജ്ഞാനം

9721. വേണാട് രാജാക്കൻമാർ സ്വീകരിച്ചിരുന്ന ബിരുദം?

കുലശേഖര പെരുമാൾ

9722. ശ്രീനാരായണ ഗുരുവിന്‍റെ ഭവനം?

വയൽവാരം വീട്

9723. എലൈസാ ടെസ്റ്റ്ഏത് രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു?

എയിഡ്സ്

9724. ഘാനയുടെ നാണയം?

സെഡി

9725. ഇന്ത്യൻ നാഷണൽ കോൺഗ്രസ് സമ്മേളനത്തിൽ വന്ദേമാതരം ആദ്യമായി ആലപിക്കപ്പെട്ട വർഷം?

1896

9726. ഉപരാഷ്ട്രപതി യാകുന്ന എത്രാമത്തെ വ്യക്തിയാണ് ഹമീദ് അൻസാരി?

12

9727. ലിറ്റിൽ ബ്രെയിൻ എന്നറിയപ്പെടുന്ന തലച്ചോറിന്‍റെ ഭാഗം?

സെറിബല്ലം

9728. കാലടിയില്‍ നടന്ന ത്രിദിന അഖിലകേരള കര്‍ഷകസഭാ സമ്മേളനം സംഘടിപ്പിച്ചത്?

ആഗമാനന്ദസ്വാമി

9729. പുതുതായി രൂപം കൊള്ളുന്ന ഏക്കൽ മണ്ണ് അറിയപ്പെടുന്നത്?

ഖാദർ

9730. നെബുലാർ അഥവാ നെബുല ( Nebula) സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് ?

പിയർ ഡി .ലാപ്ലാസെ (1796)

Visitor-3510

Register / Login