Questions from പൊതുവിജ്ഞാനം

9751. നളചരിതം ആട്ടക്കഥയുടെ കര്‍ത്താവ്?

ഉണ്ണായി വാര്യര്‍

9752. ‘ധ്യാന പ്രകാശ്’ പത്രത്തിന്‍റെ സ്ഥാപകന്‍?

ഗോപാൽ ഹരി ദേശ്മുഖ്

9753. കേരളത്തിൽ ജലോത്സവങ്ങൾ ആരംഭിക്കുന്നത് ഏത് വള്ളം കളിയോടെയാണ്?

ചമ്പക്കുളം

9754. മൂത്രത്തിലെ പഞ്ചസാരയുടെ അളവ് അറിയാൻ ഉപയോഗിക്കുന്നത്?

ബനഡിക്റ്റ് ലായനി

9755. പേശികളിൽ കാണുന്ന മാംസ്യം (Protein)?

മയോസിൻ

9756. സോമ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

എള്ള്

9757. ഹോക്കി ഗ്രൗണ്ടിന്‍റെ നീളം?

300 അടി

9758. സൗരയൂഥത്തിലെ കുള്ളൻ ഗ്രഹങ്ങൾ?

പ്ലൂട്ടോ; ഇറിസ്;സിറസ് ;ഹൗമിയ;മേക്ക് മേക്ക്

9759. കേരളത്തിൽ മഴ ഏറ്റവും കുറച്ചു ലഭിക്കുന്ന ജില്ല?

തിരുവന ന്തപുരം

9760. തകഴിയുടെ അന്ത്യവിശ്രമ സ്ഥലം?

ശങ്കരമംഗലം

Visitor-3147

Register / Login