Questions from പൊതുവിജ്ഞാനം

9761. ആത്മീയതയുടെ വൻകര എന്നറിയപ്പെടുന്നത്?

ഏഷ്യ

9762. ഇന്ത്യൻ രണഘടന പ്രകാരം ഒരാൾക്ക് എത്ര രീതിയിൽ പൗരത്വം നഷ്ടപ്പെടാം?

മൂന്ന്

9763. വെളുത്ത സ്വര്‍ണ്ണം എന്ന് അറിയപ്പെടുന്നത് ഏത്?

പ്ലാറ്റിനം

9764. അയ്യങ്കാളിയെ പുലയ രാജാവ് എന്ന് വിശേഷിപ്പിച്ചത്?

ഗാന്ധിജി

9765. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം?

ഇന്ത്യ

9766. ലോകത്തിലെ ഏറ്റവും വലിയ പുഷ്‌പം?

റെഫ്ളേഷ്യ

9767. പ്രാചീനകാലത്ത് 'മാർത്ത' എന്നറിയ പ്പെട്ടിരുന്ന സ്ഥലം ?

കരുനാഗപ്പള്ളി

9768. ആൺ സിംഹവും പെൺ കടുവയും ഇണചേർന്ന് ഉണ്ടാകുന്ന കുഞ്ഞ്?

ലൈഗൺ

9769. സൂര്യനും ഗ്രഹങ്ങളും തമ്മിലുള്ള അകലം അളക്കുവാൻ ഉപയോഗിക്കുന്ന യൂണിറ്റ്?

അസ്ട്രോണമിക്കൽ യൂണിറ്റ് ( 1AU = 15 കോടി കി.മീ)

9770. ഇന്ത്യയുടെ 29-മത് സംസ്ഥാനമായി തെലുങ്കാന നിലവില്‍ വന്നത്?

2014 ജൂണ്‍ 2

Visitor-3723

Register / Login