Questions from പൊതുവിജ്ഞാനം

9771. നാളികേര ദിനം?

സെപ്തംബർ 2

9772. ഭൂഖണ്ഡങ്ങളുടെ എണ്ണം?

ഏഴ്

9773. ക്രോമോസോമിന്‍റെ അടിസ്ഥാന ഘടകം?

DNA

9774. അന്താരാഷ്ട്ര മണ്ണ് വർഷമായി ഐക്യരാഷ്ട്രസഭ ആചരിച്ചത്?

2015

9775. കണ്ണിന്‍റെ ഹ്രസ്വദൃഷ്ടി (മയോപിയ) പരിഹരിക്കുന്നതിന് ഉപയോഗിക്കുന്ന ലെൻസ്സ്?

കോൺകേവ് ലെൻസ്

9776. മത്സ്യ ഉത്പാദനവുമായി ബന്ധപ്പെട്ട വിപ്ലവം?

നീല വിപ്ലവം

9777. വൈകുണ്ഠ സ്വാമികൾ അന്തരിച്ചത്?

1851 ജൂൺ 3

9778. വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് റൂസ്സോ എഴുതായ കുതി?

എമിലി

9779. സ്കോട് ലാന്‍ഡിന്‍റെ ദേശീയപക്ഷി?

കഴുകൻ

9780. ഇന്ത്യയിലെ പ്രധാന വേലിയേറ്റ തുറമുഖം?

കാണ്ട്ല (ഗുജറാത്ത്)

Visitor-3204

Register / Login