Questions from പൊതുവിജ്ഞാനം

9781. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിൻറെ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ ഇന്ത്യയിലെ ഏറ്റവും മലിനമായ നഗരം?

വാരണാസി

9782. പദവിയിലിരിക്കെ അന്തരിച്ച ആദ്യ മലയാളി ഗവർണ്ണർ?

ഫാത്തിമാ ബീവി

9783. ജർമ്മനിയുടെ നാണയം?

യൂറോ

9784. ‘ നാഷണൽ ഡയറക്ടറേറ്റ് ഓഫ് സെക്യൂരിറ്റി’ (NDS) ഏത് രഹസ്യാന്വേഷണ ഏജൻസിയാണ്?

അഫ്ഗാനിസ്ഥാൻ

9785. ആൾജിബ്രാ (ബീജഗണിതം) യുടെ പിതാവ്?

മുഹമ്മദ് ഇബിൻ മൂസ അൽ ഖ്യാരിസ്മി

9786. ധ്രുവപ്രദേശങ്ങളിൽ കാണപ്പെടുന്ന ഔറോറ കാഴ്ചകളുടെ ഉറവിടം?

തെർമോസ്ഫിയർ

9787. ആട്ടക്കഥകൾ രചിച്ച തിരുവിതാംകൂർ രാജാവ്?

കാർത്തിക തിരുനാൾ രാമവർമ്മ

9788. ആധുനിക ഇന്ത്യൻ വ്യവസായത്തിന്‍റെ പിതാവ്?

ജംഷഡ്ജി ടാറ്റ

9789. ഏറ്റവും സാന്ദ്രത കൂടിയ അലോഹം?

അയഡിൻ

9790. കോമൺവെൽത്ത് ഗെയിംസിന്‍റെ പിതാവ്?

ആസ്റ്റ് ലി കൂപ്പർ

Visitor-3145

Register / Login