Questions from പൊതുവിജ്ഞാനം

971. പിസ്റ്റൽ കണ്ടുപിടിച്ചത്?

സാമുവൽ കോൾട്ട്

972. ശബ്ദത്തെ വൈദ്യുത അംഗങ്ങളാക്കി മാറ്റുന്നതിന് ഉപയോഗിക്കുന്ന ഉപകരണം?

മൈക്രോഫോൺ

973. ഉഗാണ്ടയുടെ നാണയം?

ഉഗാണ്ടൻ ഷില്ലിംഗ്

974. പ്രായപൂര്‍ത്തിയായ മനുഷ്യശരീരത്തിലെ വെള്ളത്തിന്‍റെ അളവ്?

65%

975. ഏറ്റവും കൂടുതൽ രാജ്യങ്ങളുള്ള ഭൂഖണ്ഡം?

ആഫ്രിക്ക

976. ഒരു റോഡു പോലും ഇല്ലാത്ത യൂറോപ്യൻ നഗരം?

വെനീസ്.

977. അന്തരീക്ഷമർദ്ദം അളക്കുന്നതിനുള്ള യൂണിറ്റ്?

പാസ്കൽ

978. ഗാന്ധിജിയെ ‘മഹാത്മ’ എന്നു വിളിച്ചയാൾ ?

ടഗോർ

979. ഇരുമ്പില്‍ സിങ്ക് പൂശുന്ന പ്രക്രിയ ഏത് പേരില്‍ അറിയപ്പെടുന്നു ?

ഗാല്‍വ നേസേഷന്‍

980. സംഘകാലത്തെ പ്രമുഖ രാജ വംശം?

ചേരവംശം

Visitor-3860

Register / Login