Login
Login Form
Remember me
Login
Login using Facebook
Login using Google
Toggle navigation
MENU
Home
Courses
Category
View All
General Knowledge
പൊതുവിജ്ഞാനം
ഗണിതം
മലയാളം
English
Mathematics
Mental ability
Mock Test
Current Affairs
Question Bank
Downloads
E-book
Infographics
Short Notes
General
Districts
Repeated Questions
Maths
Science
Contact Us
Questions from പൊതുവിജ്ഞാനം
Home
Category List
Questions
9811. ഇന്ത്യയുടെ അവസാനത്തെ ഗതിനിർണ്ണയ ഉപഗ്രഹം?
IRNSS IG
9812. മുല്ലപ്പെരിയാർ അണക്കെട്ടിന്‍റെ ശില്പി?
ജോൺ പെന്നിക്വിക്
9813. ‘ നാഷണൽ ഡയറക്ടറേറ്റ് ഓഫ് സെക്യൂരിറ്റി’ (NDS) ഏത് രഹസ്യാന്വേഷണ ഏജൻസിയാണ്?
അഫ്ഗാനിസ്ഥാൻ
9814. കടലുണ്ടി- വള്ളിക്കുന്ന് കമ്മ്യൂണിറ്റി റിസര്‍ച്ച് സ്ഥിതി ചെയ്യുന്നത്?
കോഴിക്കോട് ജില്ല
9815. മനുഷ്യന്‍റെ ഹൃദയമിടിപ്പ് എത്രയാണ്?
മിനിട്ടില്‍ 72 പ്രാവശ്യം
9816. ചൈനീസ് വൈറ്റ് (ഫിലോസഫേഴ്സ് വൂൾ) - രാസനാമം?
സിങ്ക് ഓക്സൈഡ്
9817. അഴിമതിക്കാരായ ഉദ്യോഗസ്ഥരെ പിടികൂടാൻ കറൻസി നോട്ടുകളിൽ ഉപയോഗിക്കുന്ന രാസവസ്തു?
Phenolphthlein
9818. നക്ഷത്രങ്ങളുടെ അകക്കാമ്പിൽ നടക്കുന്ന രാസ പ്രവർത്തം ?
അണുസംയോജനം (Nuclear fusion )
9819. ചതുഷ്ടി കലാവല്ലഭൻ എന്നറിയപ്പെട്ട വേണാട് രാജാവ്?
രവിവർമ്മ കുലശേഖരൻ
9820. മത്സ്യങ്ങളുടെ ശ്വസനാവയവം?
ചെകിളപ്പൂക്കൾ
Displaying 9811-9820/15557
«
<
981
982
983
984
>
»
Home
Category List
Questions
Related Categories
ഇന്ത്യ
Basic General Knowledge
സാമ്പത്തിക ശാസ്ത്രം
പൊതുവിജ്ഞാനം (special)
ഭൗതീക ശാസ്ത്രം
Visitor-3496
Register
/
Login
Home
Courses
Category
Mock Test
Current Affairs
Question Bank
Downloads
Short Notes
Contact Us