Questions from പൊതുവിജ്ഞാനം

9831. നീർത്തട സംരക്ഷണവുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര കരാർ?

റാംസർ കൺവെൻഷൻ

9832. കേരളത്തിന്‍റെ പക്ഷി ഗ്രാമം?

നൂറനാട്; ആലപ്പുഴ

9833. ലോഹങ്ങള്‍ എത് രൂപത്തിലാണ് ഭൂമിയില്‍ കാണപ്പെടുന്നത്?

സംയുക്തങ്ങള്‍

9834. മാലി ദ്വീപ്‌ കീഴടക്കിയ ചോള രാജാവ് ആരായിരുന്നു?

രാജ രാജ ചോളൻ

9835. ബ്രിട്ടീഷ് രാജാവ് ഇന്ത്യൻ ഇൻഡിപെൻഡൻസ് ബിൽ ഒപ്പുവച്ച തിയതി?

1947 ജൂലൈ 18

9836. വിസ്തീർണ്ണം കൂടിയ ഗ്രാമ പഞ്ചായത്ത്?

കുമളി (ഇടുക്കി)

9837. ഓറഞ്ചിലെ ആസിഡ്?

സിട്രിക് ആസിഡ്

9838. രാഷ്ട്രപതിയുടെ സ്വർണ്ണ മെഡൽ നേടിയ ആദ്യ ചിത്രം?

ചെമ്മീൻ

9839. ഡൈനാമിറ്റ് കണ്ടു പിടിച്ചത്?

ആൽഫ്രഡ് നോബേൽ

9840. കേരളത്തിലെ വലിയ അണക്കെട്ട്?

മലമ്പുഴ

Visitor-3331

Register / Login