Questions from പൊതുവിജ്ഞാനം

9851. ആൽപ്സ് പർവതനിര കാണപ്പെടുന്ന ഭൂഖണ്ഡം?

യൂറോപ്പ്

9852. കണ്ണടയ്ക്കാതെ ഉറങ്ങുന്ന ജീവി?

മത്സ്യം

9853. ഒന്നാം ഗൾഫ് യുദ്ധത്തിൽ ഇറാഖിനെ നയിച്ചത്?

സദ്ദാം ഹുസൈൻ

9854. ലെനിൻ ഗ്രാഡിന്‍റെ പുതിയ പേര്?

സെന്‍റ് പീറ്റേഴ്സ് ബർഗ്ഗ്

9855. വനം വകുപ്പും; വിദ്യാഭ്യാസ വകുപ്പും സംയുക്തമായി ചേര്‍ന്ന് നടപ്പിലാക്കുന്ന പദ്ധതി?

എന്‍റെ മരം

9856. കോഴിമുട്ട കൃത്രിമമായി വിരിയിക്കുന്ന ഊഷ്മാവ്?

37.5° C

9857. മോസ്ക്കുകളുടെ നഗരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

ധാക്ക

9858. ‘പിടിയരി’ സമ്പ്രദായവുമായി ബന്ധപ്പെട്ട സാംസ്ക്കാരിക നായകൻ?

ചാവറാ കുര്യാക്കോസ് ഏലിയാസ്

9859. കേരള നിയമസഭയിലെ ഏറ്റവും പ്രായം കൂടിയ വ്യക്തി?

വി.എസ്.ആച്യുദാനന്ദന്‍

9860. ഹൈഡ്രോ ക്ലോറിക് ആസിഡ് കണ്ടുപിടിച്ചത്?

ജാബിർ ഇബൻ ഹയ്യാൻ

Visitor-3646

Register / Login