Questions from പൊതുവിജ്ഞാനം

9861. ഏറ്റവും ഉയരത്തിൽ പറക്കുന്ന പക്ഷി?

കഴുകൻ

9862. വളരെ താഴ്ന്ന ഊഷ്മാവിൽ കോശങ്ങൾ മരവിപ്പിച്ച് നശിപ്പിക്കുന്ന ശസ്ത്രക്രിയ?

ക്രയോ സർജറി

9863. ഒന്നാം ലോകമഹായുദ്ധത്തിന്‍റെ അവസാനത്തോടെ ജർമ്മൻ ചക്രവർത്തി കൈസർ വില്യം II നാടുവിട്ട രാജ്യം?

ഹോളണ്ട്

9864. റാണിഗഞ്ച് കൽക്കരിപ്പാടം ഏതു സംസ്ഥാനത്താണ്?

പശ്ചിമ ബംഗാൾ

9865. ബൂളിയൻ അൾജിബ്രായുടെ പിതാവ്?

ജോർജ്ജ് ബുൾ

9866. യോഗക്ഷേമസഭയുടെ മുദ്രാവാക്യം?

“നമ്പൂതിരിയെ മനുഷ്യനാക്കുക”

9867. ഹരിതകം കണ്ടു പിടിച്ചത്?

പി.ജെ പെൽറ്റിയർ & ജെ.ബി. കവൻന്റോ

9868. എന്‍.എസ്.എസിന്‍റെ ആദ്യ ട്രഷറർ?

പനങ്ങോട്ട് കേശവപ്പണിക്കർ

9869. കൊച്ചി;തിരു-കൊച്ചി;കേരള നിയമസഭ; ലോക്സഭ;രാജ്യസഭ എന്നിവയില്‍ അംഗമായ ഒരേ ഒരുവ്യക്തി?

കെ.കരുണാകരന്‍

9870. NH-66 ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ?

പനവേൽ -കന്യാകുമാരി

Visitor-3545

Register / Login