Questions from പൊതുവിജ്ഞാനം

9871. സിഫിലിസ് രോഗത്തിന് കാരണമായ ബാക്ടീരിയ?

ട്രിപ്പോനിമ പലീഡിയം

9872. നട്ടെല്ലില്ലാത്ത ജീവികളിൽ എറ്റവും വലുത്?

ഭീമൻ കണവ (Giant Squid)

9873. ചുവന്നുള്ളി - ശാസത്രിയ നാമം?

അല്ലിയം സെപ

9874. പാക്കിസ്ഥാന്‍റെ ദേശീയപക്ഷി?

തിത്തിരിപ്പക്ഷി

9875. നമ്മുടെ ശരീരത്തിലെ ഉപകാരപ്രദമായ നിരവധി ബാകാടീരിയകള്‍ അധിവസിക്കുന്നത് എവിടെ?

വന്‍ കുടലില്‍

9876. പ്രകൃതിയുടെ കവി എന്നറിയപ്പെടുന്നത്?

പി.കുഞ്ഞിരാമന്‍ നായര്‍

9877. ‘കേരളം മലയാളികളുടെ മാതൃഭൂമി’ എന്ന കൃതിയുടെ രചയിതാവ്?

ഇ.എം.എസ്

9878. ഏറ്റവും ഉച്ചത്തിൽ ശബ്ദമുണ്ടാക്കുന്ന ജീവി?

തിമിംഗലം

9879. തൊണ്ണൂറാമാണ്ട് സമരം നടന്ന വർഷം?

1915

9880. വാസ്കോഡ ഗാമയെ ഇന്ത്യയിലേക്ക് അയച്ച പോർച്ചുഗീസ് രാജാവ്?

മാനുവൽ l

Visitor-3623

Register / Login