Questions from പൊതുവിജ്ഞാനം

9891. കോശശ്വസനത്തിലൂടെ ഒരു ഗ്ലൂക്കോസ് തന്മാത്രയിൽ നിന്നും ഉത്പാദിപ്പിക്കുന്ന ATP തൻമാത്രകളുടെ എണ്ണം?

32

9892. ഏകവും കുറഞ്ഞ പകർച്ചാ നിരക്കുള്ള സാംക്രമിക രോഗം?

കുഷ്ഠം

9893. മംഗൾയാനിലെ പ്രധാന ഉപകരണങ്ങൾ?

മീഥെയിൻ സെൻസറും; കളർ ക്യാമറയും

9894. കേരളത്തിൽ കുടിൽ വ്യവസായം കൂടുതൽ ഉള്ള ജില്ല?

ആലപ്പുഴ

9895. ത്രിഭൂവൻ വിമാനത്താവളം?

കാഠ്മണ്ഡു ( നേപ്പാൾ )

9896. വയനാട്ടിലെ ആദിവാസികള്ക്കിടയിലെ മന്ത്രവാദ ചടങ്ങ്?

ഗദ്ദിക

9897. ഇന്ത്യയിൽ ആദ്യമായി അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച വർഷം?

1962

9898. പെയിന്റഡ് ലേഡി എന്നറിയപ്പെടുന്ന ജീവി?

ചിത്രശലഭം

9899. ഡോക്ടർ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന പ്രാദേശിക വാതം?

ഹർമാട്ടൻ

9900. ചൈന ഇന്ത്യയെ ആക്രമിച്ച വർഷം?

1962

Visitor-3124

Register / Login